കുരീപ്പള്ളി: സൊസൈറ്റി ജങ്ഷൻ റോഡുവിള വീട്ടിൽ മൈതീൻകുഞ്ഞിെൻറ മകൻ ഷൗക്കത്താലി (69-നിഷി മൻസിൽ, പെരുമ്പുഴ പി.ഒ) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: റിയാസ്, അൻസാർ, ഫിറോസ്, നിഷി, ജാസ്മി. മരുമക്കൾ: സജ്ന, ബീമ, ഷെഹ്ന, ബൈജു, ഫിറോസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുനുക്കന്നൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.