മനക്കൊടി: നടുമുറി കിഴക്കൂട്ട് തങ്കുട്ടൻ (77) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കൾ: പ്രകാശൻ, പ്രഹ്ലാദൻ, പ്രമീള. മരുമക്കൾ: ലേഖ, സൗമ്യ, സുരേഷ്ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വടൂക്കര ശ്മശാനത്തിൽ.