പുനലൂർ: മണിയാർ എരിച്ചക്കൽ ചൂലാറ്റുവീട്ടിൽ ബാലചന്ദ്രൻപിള്ള (71) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മക്കൾ: സിനി ചന്ദ്രൻ (അസി. പ്രഫസർ, സി.ഇ.ടി. തിരുവനന്തപുരം), സിജി ചന്ദ്രൻ (ദുബൈ). മരുമകൻ: വിനോദ് (ബിസിനസ്, തിരുവനന്തപുരം).