എറിയാട്: ബ്ലോക്കിന് തെക്കുവശം പരേതനായ വെട്ടിക്കാട്ടിൽ കൃഷ്ണന്റെ ഭാര്യ ഭവാനി (81) നിര്യാതയായി. മക്കൾ: ഷീല, ശശികല, ഷീബ. മരുമക്കൾ: ആനന്ദൻ, സുനിൽകുമാർ, പവിത്രൻ.