ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം അജ്മീർ പള്ളിയുടെ പടിഞ്ഞാറ് കറുത്താക്ക മൊയ്തീൻ കോയ (66) നിര്യാതനായി. പിതാവ്: മാമു. ഭാര്യ: നഫീസ. മക്കൾ: അയൂബ്, മൈമൂന, യൂനസ്. മരുമക്കൾ: റാഹില, നിസാർ.