ഓച്ചിറ: മഠത്തികാരായ്മ മുളവേലിൽ ഭാസ്കരൻ (89) നിര്യാതനായി. മക്കൾ: പൊന്നൻ, വിനോദ്, മോളി. മരുമക്കൾ: രാജി, ജിത, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.