കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ വടക്കേകുച്ചിൽ ഡോ. ഷെരീഫ് ഹുസൈൻ (72) നിര്യാതനായി. ഭാര്യ: ഷിറോസാ ഷെരീഫ്. മക്കൾ: ഡോ. ഷിയാസ് ഹുസൈൻ, ഷീന. മരുമക്കൾ: ഡോ. ഹാരിസ് അബൂബക്കർ, നിലോഫർ.