ഉറുമ്പൻകുന്ന്: പറമ്പിക്കാട്ടിൽ അപ്പുവിെൻറ ഭാര്യ കനക (67) നിര്യാതയായി. മകൻ: ബൈജു (ബൈജു ഡ്രൈവിങ് സ്കൂൾ, പോട്ട). മരുമകൾ: സന്ധ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.