നെടുപുഴ: ചിരിയന്‍ങ്കണ്ടത്ത് വർഗീസിെൻറ മകന് ജോര്‍ജ്ജ് (67) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കള്‍: ഫാ. ജീയോ ചിരിയന്‍ങ്കണ്ടത്ത് (പുതുരുത്തി ഇടവക വികാരി), ജിന്റോ, ജിജോ. മരുമക്കള്‍: റിനി ജിന്റോ, ഡെല്ല ജിജോ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് നെടുപുഴ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍.