പത്തനാപുരം: അജ്മൽ മൻസിലിൽ പി.എ. ഹമീദ് (83-റിട്ട. മിലിട്ടറി) നിര്യാതനായി. പത്തനംതിട്ട വെട്ടൂർ പൂവണ്ണത്തിൽ കുടുംബാംഗമാണ്. ഭാര്യ: ജമീല. മക്കൾ: ജാസ്മിൻ, മുഹമ്മദ് ശരീഫ്, റസീന, റ്റാൽമിൻ. മരുമക്കൾ: ബഷീർ, ഷൈലജ, സലാവുദ്ദീൻ, ഷാജി.