തഴുത്തല: ശ്യാം നിവാസിൽ എം. ശശിധരൻ (68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശ്യാം, ശരത്. മരുമകൾ: ചിപ്പി ആനന്ദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.