ഏങ്ങണ്ടിയൂർ: ഏത്തായ് സെൻററിന് സമീപം കറുത്താറൻ ചന്ദ്രൻ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: സ്വപ്ന, സുജിത്ത്. മരുമക്കൾ: ജയസൂര്യ, സിബി.