വെഞ്ഞാറമൂട്: പിരപ്പന്‍കോട് മാമ്പഴമഠത്തില് പരേതനായ ശങ്കരരു പണ്ടാരത്തിലിെൻറ ഭാര്യ സുഭദ്രാദേവി (84) നിര്യാതയായി. മക്കള്‍: ലതികാദേവി, സുരേഷ്, രാധാകൃഷ്ണന് പണ്ടാരത്തില്‍. മരുമക്കള്‍: രാധാകൃഷ്ണന് പോറ്റി, അനിത സുരേഷ്, രോഷ്നി രാധാകൃഷ്ണന്.