അണ്ടത്തോട്: അറപ്പ റോഡ് തഖ്വ സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ കൊപ്പര ഹമീദിെൻറ ഭാര്യ സക്കീന (60) നിര്യാതയായി. മക്കൾ: സകരിയ, യഹിയ, സുഹൈറ. മരുമക്കൾ: ബാദുഷ, സൽമ, റബാബി.