കിളിമാനൂർ: കല്ലറ തെങ്ങുംകോട് വെള്ളിഞ്ചകുഴിവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ: സതികുമാരി, വിജയകുമാരി, ശശികുമാർ, ഉഷാകുമാരി. മരുമക്കൾ: ഗോപിനാഥൻ നായർ, ഭുവനചന്ദ്രൻ നായർ, മഞ്ജു, വിജയകുമാർ. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.