കിളിമാനൂർ: അടയമൺ കേളൻെൻറ മൂലവീട്ടിൽ ശിവദാസൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലിസി, ലീന, ദിലീപ്. മരുമക്കൾ: രാജൻ, വിജയൻ, രമ്യ. (സി.പി.എം അടയമൺ ലോക്കൽ കമ്മിറ്റിയംഗം) ദേവദാസ് പരേതെൻറ സഹോദരനാണ്.