കിളിമാനൂർ: മലയാമഠം വേളിക്കാട് വീട്ടിൽ പരേതനായ സോമൻനായരുടെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ, വസന്ത, ഗീത, ശൈലജ. മരുമക്കൾ: ബേബിപിള്ള, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.