കണിയാപുരം: കെ.എസ്.ആർ.ടി.സിക്ക് എതിർവശം എം.എ.കെ മൻസിൽ അബ്ദുൽ കരീം (62) നിര്യാതനായി. ഭാര്യ: മാജിദ് ബീവി. മക്കൾ: മുഹസീൻ, മുക്താർ, ഹസീന. മരുമക്കൾ: ഡോ. ആബം ഫസൽ, ഡോ. ഷിബിന.