തിരുവനന്തപുരം: വേളി മാധവപുരം ടി.സി 80/2978 അംബിക ഭവനിൽ കാർത്തികേയെൻറ ഭാര്യ സുമാംഗി (79) നിര്യാതയായി. മക്കൾ: ബൈജു, ദീപ, ബിജു, ബിനു. മരുമക്കൾ: അശ്വതി, ജ്യോതിബസു, നിഷ, നിഷ ടി.എസ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.