ബാലരാമപുരം: മംഗലത്തുകോണം ഊറ്റുകുഴി കല്ലുവിള വീട്ടിൽ സുരേന്ദ്രെൻറ ഭാര്യ വിനിത (53) നിര്യാതയായി. മക്കൾ: രാഹുൽ, മനു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.