കിളിമാനൂർ: ഗവ. ഹൈസ്കൂളിന് സമീപം ജസീന മൻസിലിൽ മുഹമ്മദ് ഇല്യാസ് (80) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: ജസീന, ഷബ്ന, സുദിന. മരുമക്കൾ: നൗഷാദ്, ഉല്ലാസ്.