തിരുവനന്തപുരം: ബാലരാമപുരം അശ്വതി ഹൗസ് ഐശ്വര്യ ഗാർഡൻസിൽ എം.എസ്. ജയകുമാർ (61-റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, സൗത്ത് റെയിൽവേ) നിര്യാതനായി. ഭാര്യ: ലേഖ (ഗവ. എൽ.പി.എസ്, പൂവാർ). മക്കൾ: രാഹുൽ ജെ. പണിക്കർ, രോഹിത് ജെ. പണിക്കർ. മരുമകൾ: ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.