കഠിനംകുളം: പുതുക്കുറിച്ചി മുണ്ടൻചിറ അൽഫിയ മൻസിലിൽ അൻസാരിയുടെ ഭാര്യ അസീന ബീവി (37) നിര്യാതയായി. മക്കൾ: അൽഫിയ, അൽ അമീൻ, അസ്ന ഫാത്തിമ.