തിരുവനന്തപുരം: അമ്പലത്തറ ജാസ്മിൻ ഹൗസിൽ (എ.ടി.ആർ.എ ബി-62) മൊയ്തീൻ കണ്ണിെൻറ മകൻ മുഹമ്മദ് അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: ജാസ്മിൻ, ജസീറ. മരുമക്കൾ: നൗഷാദ്, (ഖത്തർ) മനേഷ്, (ഫാത്തിമ ഗ്യാസ് സർവിസ് കോവളം).