കരുനാഗപ്പള്ളി: ആദിനാട് തെക്ക് തുണ്ടിൽ പരേതനായ ദാമോദരൻ ആചാരിയുടെയും കാർത്യായനിയുടെയും മകൾ ഭാനുമതി (81) നിര്യാതയായി. അവിവാഹിതയാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.