പുതിയ പാലം: പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ചുള്ളിയിൽ സുബൈദ (56) നിര്യാതയായി. മക്കൾ: നൗഷാദ് (പന്തൽ), അഷ്റഫ്, റാഹില, റഹ്മത്ത്. മരുമക്കൾ: മുസ്തഫ, ജസ്നി, ആബിദ, അജി.