പോലൂർ: മണ്ണാരംകുന്ന് ഇത്താരി (76) നിര്യാതയായി. ഭർത്താവ്: പരേതനായ തനിയൻ കുട്ടി. മക്കൾ: രവീന്ദ്രൻ, മാധവൻ, പ്രകാശൻ. മരുമക്കൾ: സരിത കുന്നത്ത് (കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), സബിത പ്രകാശൻ.