കുരുവട്ടൂർ: പരേതനായ എടക്കിലാട്ട് വേലുക്കുട്ടിയുടെ ഭാര്യ ശ്രീമതി (86) നിര്യാതയായി. മക്കൾ: പ്രകാശിനി, സുരേന്ദ്രൻ, മോഹനൻ, ഗിരിജ, പരേതനായ മണി. മരുമക്കൾ: വിജയ, ഗിരിജ, പരേതനായ വിജയൻ (കോറോത്ത് പൊയിൽ).