പറമ്പിൽ ബസാർ: ന്യൂ ബസാർ ആണിയം വീട്ടിൽതാഴം രാമദാസൻ (73) നിര്യാതനായി. ഭാര്യ: രാജി. മകൻ: ദിലീപ്. മരുമകൾ: അമ്പിളി. സഞ്ചയനം വ്യഴാഴ്ച.