ചേവായൂർ: മഠത്തിൽമുക്ക് എരഞ്ഞിക്കൽ പറമ്പ് ബാലൻ (84) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബീന, ജ്യോതി, പ്രവീൺ, ഷീജ. മരുമക്കൾ: സുധാകരൻ, സുനിൽ കുമാർ, മനോജ്, ഷിൽജ. സഞ്ചയനം ബുധനാഴ്ച.