ആലത്തൂർ: വാനൂർ കുന്നക്കാട്ടിൽ പത്മനാഭൻ (64) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പ്രഭുൽദാസ്, വീണദാസ്. മരുമകൻ: വിപിൻ.