എരവന്നൂർ: ഇളവന വീട്ടിൽ പരേതനായ രാജൻ നായരുടെ ഭാര്യ എൻ.പി. അജിതകുമാരി (62) നിര്യാതയായി. മക്കൾ: പരേതയായ ലിജി, നീതു ദേവീദാസ് (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ). മരുമകൻ: ദേവീദാസ് (നോവാർട്ടിസ്). സഹോദരങ്ങൾ: എൻ.പി. സുരേഷ് കുമാർ (റിട്ട. ആർമി), സുധീർ ബാബു. സഞ്ചയനം ബുധനാഴ്ച.