മംഗലംഡാം: ഒടുകൂർ കുന്നത്ത് വീട്ടിൽ തായുക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: പൊന്മല, കൃഷ്ണൻകുട്ടി, രാമൻകുട്ടി, സത്യഭാമ, ചന്ദ്രൻ (ശിവരാജൻ). മരുമക്കൾ: രാധ, തിലകം, ഷീല, മോഹനൻ, ഗീത.