പട്ടാമ്പി: ടി.ബി റോഡ് (പഴയ മാർക്കറ്റ് പരിസരത്ത്) താമസിച്ചിരുന്ന ചൗര്യൻ പറമ്പിൽ മുഹമ്മദ് കുട്ടി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മാലിക്, അബ്ദുൽ നാസർ, ബഷീർ, ജമീല, സീനത്ത്. മരുമക്കൾ: ഇസ്മായിൽ, മുത്തലിഫ്, ജമീല, റംല, സുഫൈറ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.