ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റയിൽ പരേതനായ നാരായണൻ ചെട്ടിയാരുടെ ഭാര്യ വള്ളിയമ്മാൾ (78) നിര്യാതയായി. മക്കൾ: കണ്ണൻ, ശിവമണി, ബാലസുബ്രഹ്മണ്യൻ, ഉഷ, കലാവതി. മരുമക്കൾ: രേണുക, വസന്തി, രേണു, ശെൽവരാജ്, ബാലകൃഷ്ണൻ.