ഷൊർണൂർ: വാടാനാംകുറിശ്ശി പറക്കുന്നത്ത് കുഞ്ഞുകുട്ടൻ (80) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വിനോദ്, സുനിൽ, സുരേഷ്. മരുമക്കൾ: നിർമല, രജനി, ഉഷ.