ആലത്തൂർ: വാനൂർ മരുതൻകാട് രക്കത്ത് വീട്ടിൽ പരേതനായ പൊന്നുവിെൻറ ഭാര്യ കൊച്ചമ്മ (64) നിര്യാതയായി. മക്കൾ: രാജേഷ് (ബംഗളൂരു), അജിത, പരേതയായ സജി. മരുമക്കൾ: ശാലിനി, പരേതരായ ശിവൻ, സിന്ധു.