പേരാമ്പ്ര: മുളിയങ്ങൽ പയ്യാന കോട്ടുമ്മൽ ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സിന്ധു, ഷിജു. മരുമക്കൾ: പവനൻ (കൈതക്കൽ), ലിൻസി (വാളൂർ). സഹോദരങ്ങൾ: ജാനു (പേരാമ്പ്ര), ചന്ദ്രൻ (മുക്കള്ളിൽ), രവി (കൂത്താളി), സരള (കണ്ണൂർ), ശാന്ത (മരുതേരി), വിമല (ചെറുക്കാട്).