ആലത്തൂർ: പാടൂർ പ്ലാഴി മേലേ കളംവീട്ടിൽ പരേതനായ ശങ്കരൻ എഴുത്തച്ഛെൻറ ഭാര്യ മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: ഭാസ് കരൻ, സുരേഷ് ബാബു, പ്രേമ, ഉഷ, പ്രസന്ന. മരുമക്കൾ: പരിമളം, ലത, രവീന്ദ്രൻ, ചന്ദ്രശേഖരൻ, പരേതനായ ചന്ദ്രശേഖരൻ.