പേരാമ്പ്ര: ചാലിക്കര പരേതനായ എട്ടുതെങ്ങുള്ളതിൽ കേളപ്പെൻറ ഭാര്യ മാത (90) നിര്യാതയായി. മകൻ: നാരായണൻ. മരുമകൾ: പ്രീതി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ചിരുത, കണാരൻ, പരേതനായ കേളപ്പൻ.