പത്തിരിപ്പാല: സദനം അതിർകാട് കോവിലത്തും പടിയിൽ മോഹനൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: ആകർഷ്. സഹോദരങ്ങൾ: ഉദയകുമാർ, ഭവദാസ്.