പാലക്കാട്: തോലനൂർ ഓണംകോട്ടിൽ പരേതനായ ആണ്ടിയുടെ ഭാര്യ തത്ത (87) നിര്യാതയായി. മക്കൾ: ദേവു, മാധു, പരേതയായ കമലം. മരുമക്കൾ: ബാലകൃഷ്ണൻ, പരേതനായ വേലായുധൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് തോലനൂർ ശാന്തിവനത്തിൽ.