പാലക്കാട്: ടൗൺ റെയിൽവേ സ്റ്റേഷന് മുന്നിൽ മിൽമ ബൂത്ത് നടത്തിയിരുന്ന നരികുത്തിയിൽ അബ്ദുറഹ്മാൻ (അന്ത്രാമണ്ണൻ-74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ് ദുൽ ഷുക്കൂർ, ഷാജഹാൻ, ഫൈസൽ, നസീമ, സ്വഫിയ. മരുമക്കൾ: സലീന, അക്ബർ, അൻസീന, ഷാജഹാൻ, റൂബി.