പേരാമ്പ്ര: പഴയ പെട്രോള്‍ പമ്പിന് സമീപം കളത്തും പറമ്പത്ത് ഷാജി (46) നിര്യാതനായി. എ.സി. ഗോവിന്ദന് നായരുടെയും ലീല അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: അനുവിന്ദ്, അഭിനവ്, അനുനന്ദ. സഹോദരൻ: ഷനില്‍.