അത്തോളി: അത്താണി ഓട്ടമ്പലം ആയില്യത്തിൽ പരേതനായ ആറുകണ്ടത്തിൽ കുഞ്ഞിക്കണാരെൻറ മകൻ സുധാകരൻ (60) നിര്യാതനായി. അത്തോളിയിൽ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: അജിത. മക്കൾ: സുജിത്, അക്ഷയ്, ശ്രീലക്ഷ്മി. മരുമകൾ: പ്രിയ പുല്ലാളൂർ. സഹോദരങ്ങൾ: സുഗുതൻ, പുഷ്പൻ, കൃഷ്ണൻ.