നാദാപുരം: വെള്ളൂരിലെ കുന്നത്ത് പൊയിൽ നാരായണി (65) നിര്യാതയായി. സഹോദരങ്ങൾ: അമ്മാളു, പാർവതി, പരേതനായ പൊക്കൻ നായർ.