കട്ടപ്പന: പാറക്കടവ് വട്ടമലയിൽ പരേതനായ മാധവെൻറ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: മോഹനൻ, പരേതനായ ദാസ്, രാജു, ഷാജി. മരുമക്കൾ: പ്രഭാവതി, ശർമിള, ബിന്ദു, സിന്ധു. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.