നാദാപുരം: പുറമേരി വെളുത്തപറമ്പത്ത്ഇ.ടി.കെ നാരായണൻ(65) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ കേളു. മാതാവ്: ലക്ഷ്മി. ഭാര്യ: വിലാസിനി. മക്കൾ: നവീൻ, ഹർഷ, ശീതൾ, മേഘ്ന. മരുമക്കൾ: മഞ്ജു, അനൂപ്.