മുട്ടം: ശങ്കരപ്പിള്ളി പേരൂശ്ശേരിയിൽ പരേതനായ കുഞ്ഞപ്പെൻറ ഭാര്യ വത്സ (62) നിര്യാതയായി. മക്കൾ: രാജേഷ്, രശ്മി. മരുമക്കൾ: നിജു, മൃദുല.