ചേമഞ്ചേരി: തൂവക്കാട് പറമ്പ് ‘വിപഞ്ചിക’യിൽ അമ്മാളു കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ പണിക്കർ. മകൾ: പരേതയായ മാലതി. മരുമകൻ: രവീന്ദ്രൻ. സഞ്ചയനം ബുധൻ.